ട്വന്റി - 20 പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍.

ട്വന്റി - 20 പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് - അയര്‍ലണ്ടിനെ നേരിടും. മെല്‍ബണില്‍ ഇന്ത്യന്‍ സമയം  രാവിലെ 9.30 നാണ് മത്സരം. മറ്റൊരു മത്സരത്തില്‍ ഉച്ചയ്ക്ക് 1.30-ന്  ന്യൂസിലന്റ്, അഫ്ഗാനിസ്ഥാനെ നേരിടും. ഇന്നലെ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ 
ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. 

Post a Comment

Previous Post Next Post