താമരശ്ശേരി ചുരം ഒമ്പതാം വളവിൽ സ്കൂട്ടർ ബസിനടിയിലകപ്പെട്ടു.

താമരശ്ശേരി ചുരം ഒമ്പതാം വളവിൽ സ്കൂട്ടർ ബസിനടിയിലകപ്പെട്ടു. സ്കൂട്ടർ യാത്രക്കാരിയുടെ കാലിന് സാരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരമിറങ്ങി വരുകയായിരുന്ന ഐരാവത് ബസാണ് അപകടത്തിൽപ്പെട്ടത്. ഭാഗികമായി ഗതാഗത തടസ്സമുണ്ട്‌. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്‌.

Post a Comment

Previous Post Next Post