പ്രസിഡന്റ് ഇലക്ഷനില്‍ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് മധുസൂദന്‍ മിസ്ത്രി ഖാര്‍ഗേയ്ക്ക് നല്കി.
ഇതിന് ശേഷമായിരുന്നു സ്ഥാനാരോഹണ ചടങ്ങ് നടന്നത്. രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂര്‍, അജയ് മാക്കന്, കെ സുധാകരന്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
Post a Comment