ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി കലക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി കലക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഹെൽപ് ഡിസ്കിൻ്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി നിർവഹിച്ചു. കോഴിക്കോട് കലക്ടറേറ്റിലെ ഒന്നാം നിലയിലെ ഇലക്ഷൻ സെക്ഷനിലാണ് Helpdesk ന്റെ പ്രവർത്തനം.

പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഹെല്പ് ഡിസ്കിൻ്റെ സേവനം പ്രയോജനപ്പെടുത്താം. വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത്. വളരെ ലളിതമായ മാർഗ്ഗങ്ങളിലൂടെ തന്നെ പൊതു ജനങ്ങൾക്ക് വോട്ടർ ഐഡി യുമായി ബന്ധിപ്പിക്കാം.

www.nvsp.in, വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നിവയിലൂടെ ഓൺലൈനായി ആധാർ ബന്ധിപ്പിക്കാം.

Post a Comment

Previous Post Next Post