അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി അനില്‍ ശ്രീനിവാസന് നല്‍കി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്ബര്‍ ക്രമക്കേട് അന്വേഷിക്കുന്ന സംഘത്തില്‍ മാറ്റം.
 അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി അനില്‍ ശ്രീനിവാസന് നല്‍കി.
ഫറോക്ക് അസിസ്റ്റന്റ് കമ്മീഷര്‍ അന്വേഷണസംഘത്തില്‍ തുടരും. മാത്രമല്ല 15 പേരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post