കൊയിലാണ്ടി താലൂക്ക് ഗവ: ആശു പത്രി നാഴ്സുമാരെ ആദരിച്ചു


 നാഴ്സസ് ദിനത്തിൽ കൊയിലാണ്ടി ഗവ: താലൂക്ക് ഹോസ്പിറ്റൽ നേഴ്സുമാർക്ക് ആദരമൊരുക്കി തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്. എസ് യൂണിറ്റ് .
ആശു പത്രിയിലെ എല്ലാനാഴ്സ്മാർക്കും പൂച്ചെണ്ട് നൽകിയാണ് ആദരവേകിയത്. പരിപാടിക്ക് തിരു വങ്ങൂർ ഹയർ സെക്കന്ററി സ്‌കൂൾ യൂനിറ്റ് ലീഡർമാരായ ബദരിനാഥ്. എം.ആർ
പവിഴ .സി. എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post