കൊയിലാണ്ടി ഏരിയ കെ എസ് കെ ടി യൂ വനിത സബ് കമ്മിറ്റി നേതൃത്വത്തിൽ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ഹെഡ് പോസ്റ്റാപ്പിസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. യൂനിയൻ ജില്ലാ കമ്മിറ്റി അംഗം കെ പി ചന്ദ്രിക ഉൽഘാടനം ചെയ്തു.പി ഗീതാദേവി അധ്യക്ഷ, പി ബാബുരാജ്, എസി ബാലകൃഷ്ണൻ, പി വി മാധവൻ, പി പി രാജീവൻ, എ കെ ബാലൻ സംസാരിച്ചു.കെ പ്രിയ സ്വാഗതം പറഞ്ഞു
Post a Comment