IUML സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ശ്രീ ഹൈദരാലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി അനുശോചിച്ചു.


IUML സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ശ്രീ ഹൈദരാലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീചന്ദ്രൻ പൂക്കിണാറമ്പത്ത് അദ്ധ്യക്ഷം  വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ശ്രീ ശ്രീജിത്ത് പേരാമ്പ്ര അനുശോചന പ്രമേയം അവതരിപ്പിച്ചു. യുവ ജനതസംസ്ഥാന ജനറൽ സെക്രട്ടറി യൂസഫലി മടവൂർ, ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി എന്നിവർ സംസാരിച്ചു. ശ്രീ ശശിധരൻ പുലരിനന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post