ശ്രീവിദ്യ വൈദ്യരങ്ങാടിയെ വനിതാ ദിനത്തിൽ ആദരിച്ചു.


കോവിഡ് കാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്കാർക്കും ആരോരുമില്ലാതെ തെരുവിൽ കഴിയുവർക്കും ഭക്ഷണം നൽകിയും അവരെ പരിചരിക്കുകയും ചെയ്ത ശ്രീമതി ശ്രീവിദ്യ വൈദ്യരങ്ങാടിയെ വനിതാ ദിനത്തിൽ പാർട്ടി സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് നൗഷാദ് തോടുംക്കര പൊന്നാടയണിക്കുന്നു.  സംസ്ഥാന സെക്രട്ടറി ബിജു തേറാട്ടിൽ കിസാൻ ജനത സംസ്ഥാന പ്രസിഡൻ്റ് ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി ജില്ലാ പ്രസിഡൻ്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത്  ശശിധരൻ പുലരി, നിസാർ രാമനാട്ടുകര സുജാത ആരാമ്പ്രം എന്നിവർ സംസാരിച്ചു. ഷംസുദ്ദീൻ നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post