പാലം ഉദ്ഘാടനം ചെയ്തു


വേളം ഗ്രാമപഞ്ചായത്തിലെ  നവീകരിച്ച വാച്ചാൽ പാലം, പഞ്ചായത്ത് പ്രസിഡന്റ്‌ നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ.സി ബാബു  അധ്യക്ഷനായി. 21-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നവീകരിച്ചത്.
 ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ കെ.സി മുജീബ് റഹ്മാൻ , മെമ്പർ വി.പി സുധാകരൻ മാസ്റ്റർ, വാർഡ് കൺവീനർ ഇ.പി സലീം,കെ .പി അന്ത്രു, ഷിബു വച്ചാക്കൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post