എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് അബദ്ധത്തിൽ വായിൽ തേച്ച മൂന്നു വയസുകാരൻ മരിച്ചു.

എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് അബദ്ധത്തിൽ വായിൽ തേച്ച മൂന്നു വയസുകാരൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ അൻസാർ -സുഹൈല ദമ്പതികളുടെ ഏക മകൻ റസിൻഷാ ആണ് മരിച്ചത്. മൂന്നു ദിവസമായി ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post