TC അഭിലാഷ് രണ്ടാം ചരമവാർഷിക ദിനത്തിൽ CPIM കാരയാട് ലോക്കൽ കമ്മറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

TC അഭിലാഷിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ CPIM കാരയാട് ലോക്കൽ കമ്മറ്റി അനുസ്മരണ പരിപാടി സംഘടിപിച്ചു. പരിപാടി CPI M ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 

ഏ സി ബാലകൃഷണൻ പതാക ഉയർത്തി ലോക്കൽ കമ്മറ്റി സെക്രട്ടറി  വിഎം ഉണ്ണി ,കെ.കെ സതീഷ് ബാബു , സി കെ നാരായണൻ മാസ്റ്റർ, സുബോധ് കെ ആർ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post