പയ്യോളി നഗരസഭയിലെ ഇരുപത്തിമൂന്നാം ഡിവിഷനില്‍ ഡ്രെയ്നേജ് കം ഫൂട്ട് പാത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് ആണ് ഫൂട്ട് പാത്ത് ഉദ്ഘാടനം ചെയ്തത്.പി എം ഹരിദാസന്‍ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിങ്ങിൽ നിസാര്‍ പയലന്‍ സ്വാഗതം പറഞ്ഞു.
നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ അബ്ദുള്‍ റഹ്മാന്‍, കാഞ്ഞിരോളി കുഞ്ഞമ്മദ്, പി പി രമേശന്‍, ഷൈജൽ സഫാത്ത്, ടി പി ലത്തീഫ്, എം സി നാസര്‍, കെ കെ പ്രകാശന്‍, എം സി ബഷീര്‍, എം സി റസാഖ്, റഷീദ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇ കെ ബിജു ചടങ്ങില്‍ നന്ദി പറഞ്ഞു. എം സി റഷീദ ഉപഹാര സമര്‍പ്പണം നടത്തി.
Post a Comment