കോവിഡാനന്തര രോഗവിവിരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണ്.സംസ്ഥാനതലത്തില്‍ ആരംഭിച്ച പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ നോഡല്‍ ഓഫീസറുടെ ചുമതലയിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലകളില്‍ ഡെപ്യൂട്ടി ഡിഎംഒ തലത്തിലും ചുമതല നല്‍കിയിട്ടുണ്ട്.

Post a Comment