വിവിധ ആവശ്യങ്ങളുമായി മോട്ടോർ കോൺഫെഡറേഷൻ സ്റ്റാൻഡ് തല ധർണ

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കുക
മോട്ടോർ തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മോട്ടോർ കോൺഫഡറേഷൻ (CITU ) സ്റ്റാന്റ് തല ധർണ്ണ നടത്തി എ.കെ. ശിവദാസന്റെ അദ്യക്ഷതയിൽ കൊയിലാണ്ടിയിൽ നടന്ന ധർണ്ണയിൽ ഗോപി ഷെൽട്ടർ സ്വഗതവും . K.K. രാധാകൃഷ്ണൻ ഉദ്ഘാടനവും ചെയ്തു. ബാബുരാജ് പന്തലായനി, ശശി കുമാർ അണേല എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post