സംരംഭകത്ത വ്യവസായ വികസന പരിപാടി

 

കയർബോർഡ്‌ റീജിണൽ ഓഫീസും കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി തെരുവത്ത്കടവ് നോസ്റ്റേജിക്കിൽ വെച്ച് മൂന്നു ദിവസത്തെ പഠനക്ലാസ്സ്‌ ആരംഭിച്ചു. ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വി കെ അനിത പരിപാടി ഉത്ഘാടനം ചെയ്തു, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടിപി ദാമോദരൻ മാസ്റ്റർ ആദ്യക്ഷത വഹിച്ചു, ടിവി സാബു, മോഹനൻ കോട്ടൂർ, എൻ വി സുനി, കെ ജെ സിബിച്ചൻ, പി രാമചന്ദ്രൻ, ഷീന മനോജ്‌ തിരുവോട് എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post