മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂർ പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണം വിലയിരുത്തി

നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ബേപ്പൂർ പോലീസ് സ്റ്റേഷൻ ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു.   നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി കെട്ടിട നിർമാണം അടിയന്തിരമായി പൂർത്തീകരിക്കാൻ നിർദേശം നൽകി. സിറ്റി പോലീസ് കമ്മീഷണർ
എ.വി.ജോർജ്, ഡെപ്യൂട്ടി കമ്മീഷണർ ആമോസ് മാമ്മൻ, ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ സിദ്ധിഖ് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post