എടച്ചേരി സിഡിഎസിലെ നരിക്കുന്ന് യു പി സ്കൂളിൽ പഠനവൈകല്യമുള്ള കുട്ടികൾക്കായി കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് സ്ക്രിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സത്യൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ വി.ബിന്ദു സ്വാഗതം പറഞ്ഞു. സ്നേഹിത കൗൺസിലർ മാജിത, കമ്മ്യൂണിറ്റി കൗൺസിലർമാരായ ജിൻസി, ആര്യ, അക്ഷയ എന്നിവർ പങ്കെടുത്തു.
Post a Comment