പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്:അപേക്ഷിക്കാനുള്ള സമയം നീട്ടി

2021-22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി 28 ഫെബ്രുവരി 2022 വരെ നീട്ടിയതായി കേന്ദ്രിയ സൈനിക ബോര്‍ഡ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: www.ksb.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

Previous Post Next Post