ഇന്ന് രാവിലെ 9മണിയോടെ തീപിടുത്തം ഉണ്ടായത്. കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപി യുടെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് വാഹനങ്ങൾ സംഭവ സ്ഥലത്തെത്തി തീ അണച്ചു. .ഏകദേശം 800ഓളം തേങ്ങ കത്തി നശിച്ചു.എ എസ്ടിഒ പ്രമോദ് പികെ,സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ ബാബു,ഫയർ&റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് ,ഹേമന്ദ് ,അരുൺ , അഖിൽ,സനോഫർ,സന്ദീപ് ,രാകേഷ് , ഹോം ഗാർഡുമാരായ സത്യൻ,ഓംപ്രകാശ്,സുജിത് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്
Post a Comment