അപാകതകൾ പരിഹരിച്ചുകൊണ്ട് ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ഉടനെ നടപ്പിലാക്കണമെന്ന് KSSPU കൊല്ലം ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി നഗരസഭ കൗൺസിലർ വി രമേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി രാജൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അണേല ബാലകൃഷ്ണൻ, പി.ടി സുധാകരൻ , എം എം ചന്ദ്രൻ, പി.കെ ബാബു രാജ്, കെ രാജീവൻ ,കെ കെ ശിവൻ ,ശാരദ ടീച്ചർ, ലീല ഗോപാലൻ ,എം പി ഗീത എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി ടി സുധാകരൻ(പ്രസിഡൻറ്) രവീന്ദ്രൻ കോവിലേരി, എം പി ഗീത, പി സി കമലാക്ഷി( വൈസ് പ്രസിഡൻറ്മാർ) പി കെ ബാബു (സെക്രട്ടറി )E ചന്ദ്രൻ, ശാരദ ടീച്ചർ, ഗംഗാധരൻ E (ജോ സെക്രട്ടറിമാർ ) ടി എം ബാലകൃഷ്ണൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment