മണിയൂർ ഇ ബാലൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

എഴുത്തുകാരനും യുവകലാസാഹിതി സംസ്ഥാന ഭാരവാഹിയുമായിരുന്ന മണിയൂര്‍ ഇ ബാലന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ നവാഗത നോവലിസ്റ്റുകള്‍ക്കുള്ള അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.

11,111 രൂപയാണ് പുരസ്കാരം. 2019, 20, 21 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച നോവലിന്റെ മൂന്നുവീതം കോപ്പികള്‍ മാര്‍ച്ച് 30 നു മുമ്പ് ലഭിക്കും വിധം അയക്കണം വിലാസം : ശശികുമാര്‍ പുറമേരി, സെക്രട്ടറി, മണിയൂര്‍ ഇ ബാലന്‍ സ്മാരകട്രസ്റ്റ് , പാര്‍വണം, കണ്ണംകുഴി, വടകര – 673101

Post a Comment

Previous Post Next Post