ഉക്രൈനിൽ നിന്നു ഇന്ത്യയിലേക്ക് മടങ്ങിയ രണ്ടാമത്തെ സംഘത്തിൽ ഉൾപ്പെട്ട ചേമഞ്ചേരി വെങ്ങളം സ്വദേശി കിഷൻ എസ് ബാലറാമിനെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ തുടങ്ങിയവർ കോഴിക്കോട് എത്തിയാണ് സ്വീകരിച്ചത്.
Post a Comment