താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം കണ്ടെയ്നർ ലോറി മറിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത് .ബംഗളുരുവില്‍ നിന്ന് ചോക്ലേറ്റ് കയറ്റി വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post a Comment