തിരുവനന്തപുരത്ത് നടന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള അപേക്ഷകളിലും പരാതികളിലും തീർപ്പ് കൽപ്പിക്കുന്നതിന് ജില്ലകൾ തോറും അദാലത്തുകൾ നടത്തുമെന്നും പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും പദ്ധതിയിലെ അംഗങ്ങൾക്ക് മാന്യമായ വരുമാനം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Very good
ReplyDeletePost a Comment