തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെ വൈകിട്ടോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെ വൈകിട്ടോടെ ചുഴലിക്കാറ്റായി രൂപം കൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നാളെ ശക്തമായ മഴ ലഭിക്കും. ചൊവ്വാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗത വർധിച്ചേക്കും. മത്സ്യബന്ധനത്തിന് പോയവർ ഉടൻ തന്നെ കരയിലേക്ക് മടങ്ങണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post