മൂടാടി ഗ്രാമപഞ്ചായത്തിൽ 600 കുടുംബങ്ങൾക് മുട്ട കോഴി വിതരണം നടത്തി.

മൂടാടി ഗ്രാമ പഞ്ചായത്തിൽ 600 കുടുംബങ്ങൾക് മുട്ട കോഴി വിതരണം . ഈ വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മുട്ട ഗ്രാമം പദ്ധതിയുടെ ഭാഗമായ കോഴിവിതരണം അരംഭിച്ചു . ഗ്രാമസഭ തെരഞെ ടു ത്ത 600 പേർക്കാണ് മുട്ട കോഴിയെ നൽകിയത്.

 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി അഖില ഉത്ഘാടനം ചെയ്തു . വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഭവാനി എ. വി . വാർഡു മെമ്പർമാരായ സവിത . ബീന ഗിരിഷ് . അനസ് ആയാടത്തിൽ . റൗസി ബഷീർ പി.കെ .ലീല വെറ്റിന റി ഡോക്ടർ ഷിം ജ എന്നിവർ സംസാരിച്ചു . ഷബീർ നന്ദി പറഞു

Post a Comment

Previous Post Next Post