സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന ഒ. ബി. സി വിഭാഗത്തില്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്‍കുന്ന 'കെടാവിളക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്' പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 15 വരെ നീട്ടി.
www.egrantz.kerala.gov.in എന്ന വെബ്ബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.
ഫോണ്‍: 0495-2377786
Post a Comment