ഏഷ്യൻ ഗെയിംസിൽ 20-ാം സ്വർണവുമായി ഇന്ത്യ. പുരുഷൻമാരുടെ 57 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അമൻ സെഹ്റാവത് സ്വർണം നേടി. ലോക ചാമ്പ്യനായ ഉത്തര കൊറിയയുടെ ഹാൻ ചോങ് സോങ്ങിനെ മലർത്തിയടിച്ചാണ് സെഹ്റാവത് സ്വർണം സമ്മാനിച്ചത്.
11-7നായിരുന്നു അമൻ്റെ വിജയം. ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരത്തിന്റെ രണ്ടാം മെഡലാണിത്. 2022-ൽ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇതേ ഇനത്തിൽ അമൻ വെങ്കലം നേടിയിരുന്നു.
Post a Comment