പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ നോട്ടീസ് നൽകിയിട്ടും പിഎസ്‍സി സഹകരിക്കുന്നില്ലെങ്കിൽ തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിര്‍ദേശം.

പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ നോട്ടീസ് നൽകിയിട്ടും പിഎസ്‍സി സഹകരിക്കുന്നില്ലെങ്കിൽ തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിര്‍ദേശം.  പരീക്ഷയിലെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ അടുത്ത ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും.


Post a Comment

Previous Post Next Post