പ്രശസ്ത ബോളിവുഡ് നടൻ നാന പടേക്കര്‍ അന്തരിച്ചു.

ചലച്ചിത്രകാരൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 3 തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കര്‍. 2013ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഹിന്ദിയിലും മറാത്തിയിലും അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post