അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വകുപ്പിന്റെ ഔദ്യോഗിക ലോഗോ, വിവിധ പദ്ധതികളുടെ വെബ് പോര്‍ട്ടല്‍ എന്നിവയും അദ്ദേഹം പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സമഗ്ര ഹെല്‍ത്ത് കെയര്‍ ആക്ഷന്‍ പ്ലാന്‍ മന്ത്രി കെ മുരളീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറി. വിവിധ ജില്ലകളിലെ മുതിര്‍ന്ന പൗരന്മാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫെറൻസിലൂടെ സംവദിച്ചു
Post a Comment