ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ നാളെ തിരുവനന്തപുരത്തെത്തും.

ഒരു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 11 മണിക്ക് കൊല്ലം ജില്ലയില്‍ മാതാ അമൃതാനന്ദമയി മഠത്തിലെ ആഘോഷച്ചടങ്ങിൽ പങ്കെടുക്കും.  വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്തെ ബാലരാമപുരത്ത് എസ്.യു.ടി മെഡിക്കൽ കോളേജിലെ ബിരുദദാന ചടങ്ങിലും ഉപരാഷ്ട്രപതി സംബന്ധിക്കും.


Post a Comment

Previous Post Next Post