ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ തിരുവനന്തപുരത്ത്.

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ തിരുവനന്തപുരത്ത് നടക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം. രണ്ടാം മത്സരം ഈ മാസം 30 ന് ഗുവാഹത്തിയിലും അവസാന മത്സരം ഒക്ടോബർ മൂന്നിന് ഛത്തീസ്ഗഢിലുമാണ് നടക്കുന്നത്.

Post a Comment

Previous Post Next Post