കേരളത്തില്‍ തപാല്‍ വകുപ്പിന്റെ പാഴ്സല്‍ സേവനങ്ങള്‍ അതിവേഗത്തിലാക്കാനും വിപുലീകരിക്കാനും സഹായിക്കുന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ് വര്‍ക്കിന് തുടക്കം. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കുള്ള തപാല്‍ വാന്‍ കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ളാഗ് ഓഫ് ചെയ്തു.
Post a Comment