വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം.

വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം. വിജിലൻസ് റെയ്ഡ് സമയത്തും ചില ഔദ്യോഗിക പരിപാടികളിലും കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ ജാക്കറ്റ് ധരിക്കണം. പുതിയ യൂണിഫോം വിജിലൻസ് ഉദ്യോഗസ്ഥന് ധരിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിജിലൻസിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കുള്ള ബാ‍ഡ്ജ് ഓഫ് ഓണറും വിതരണം ചെയ്തു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഡിജിപി റവാഡ ചന്ദ്രശേഖർ, പൊലിസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post