കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം.

04/09/26 തിയ്യതി ശ്രീകൃഷ്ണ ജയന്തിയോടാനുബന്ധിച്ച് കോഴിക്കോട് സിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഘോഷയാത്രകൾ നടത്തുന്നത്തിനാൽ  നഗരത്തിൽ ഉച്ച കഴിഞ്ഞു ഗതാഗത നിയന്ത്രണമുണ്ടായിരിക്കുന്നതാണ്.

4 മണിയ്ക്ക് ശേഷം ബസ്സുകൾക്കും മറ്റു വാഹങ്ങൾക്കും ഗതാഗത തിരക്കിനനുസരിച്ച് ക്രമീകരണം ഏർപ്പെടുത്തുന്നതാണ്. എയർപോർട്ടിലേക്കും അത്യാവശ്യ യാത്രയ്ക്കും പോകുന്നവർ നേരത്തെ പുറപ്പെടേണ്ടതാണ്.

Post a Comment

Previous Post Next Post