കേരളത്തിൽ ഓണം വാരാഘോഷത്തിന് നാളെ തുടക്കമാകും; മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷത്തിന് നാളെ തുടക്കമാകും. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സമാപന ഘോഷയാത്ര ഈ മാസം 30 ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്യും.


Post a Comment

Previous Post Next Post