പുതുക്കുടി ശ്രീധരൻ നായർ നിര്യാതനായി.

കൂട്ടാലിട:  പുതുക്കുടി ശ്രീധരൻ നായർ (74) നിര്യാതനായി. കോട്ടൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് റിട്ടയർഡ് ജീവനക്കാരൻ ആയിരുന്നു. ഭാര്യ ഭാനുമതി നീറ്റാറത്ത്, എടവരാട്. മക്കൾ: ശ്രീബിത (വ്യവസായ വാണിജ്യ വകുപ്പ് ), ധനേഷ് (മസ്‌ക്കറ്റ്), അനൂപ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി). മരുമക്കൾ ഷാജി തിക്കോടി (മാതൃഭൂമി കോഴിക്കോട്), അഞ്ജലി , ആര്യ  (കെ കെ ടി എം ഗവ കോളേജ് കൊടുങ്ങല്ലൂർ). സഹോദരങ്ങൾ : ജാനു അമ്മ, ദേവി അമ്മ, പരേതനായ ശേഖരൻ നായർ പുതുക്കുടി. ശവസംസ്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post