കർമ റെസിഡൻസ് അസോസിയേഷൻ അവിടനല്ലൂർ ഓണാഘോഷവും, ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു. പരിപാടി കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജാതടീച്ചർ ഉത്ഘാടനം ചെയ്തു. സുഭാഷ്മാസ്റ്റർ ആദ്യക്ഷതവഹിച്ചു. K. P. പ്രബീഷ്, T. K. വിജയൻമാസ്റ്റർ എന്നിവർ സംസാരിച്ചു. നമിത, ഹരിദാസൻ, ശബരീനാഥ്, അശ്വന്ത് എന്നിവർ നേതൃത്വo നൽകി. ലോകകപ്പ് പ്രവചനമത്സരത്തിൽ വിജയികളായവർക്കും, പൂക്കള മത്സരത്തിൽ വിജയിച്ചവർക്കും ഗ്രാമപഞ്ചായത് പ്രസിഡന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു.
Post a Comment