സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് പുനര്‍നാമകരണം ചെയ്യുന്ന ബില്ലിന് ലോക്സഭയുടെ അംഗീകാരം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ആണ് ബില്‍ അവതരിപ്പിച്ചത്. കേരള എന്നതിന് പകരമാണ് ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തി കേരളം എന്ന പേര് സംസ്ഥാനത്തിന് ഔദ്യോഗികമായി നല്‍കുന്നത്.
Post a Comment