എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് 16 കോച്ചുകളുമായി സർവീസ് ആരംഭിച്ചു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തു.

എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഇനി 16 കോച്ചുകളുമായി സർവീസ് നടത്തും. എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് നിർവഹിച്ചു. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


Post a Comment

Previous Post Next Post