വാഹന മോഡിഫിക്കേഷൻ എങ്ങനെ വേണം?നിങ്ങൾ പറയൂ, MVD കേൾക്കും.

വാഹന മോഡിഫിക്കേഷൻ എങ്ങനെ വേണമെന്ന നിങ്ങളുടെ അഭിപ്രായം അറിയാൻ  കേരള മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും  സർവേയിലൂടെ പങ്കുവെക്കാം. https://forms.gle/RTfZFtS1KqRz5pFY8 ഗൂഗിള്‍ഫോം വഴിയോ  QR കോഡ് സ്‌കാൻ ചെയ്തോ  സർവേയിൽ പങ്കെടുക്കാവുന്നതാണ്.

Post a Comment

Previous Post Next Post