ആർ. ശാരദ ചെറുക്കാട് അന്തരിച്ചു.

ആർ. ശാരദ (65) സത്യപുരി, (ചെറുക്കാട് ) അന്തരിച്ചു. കായണ്ണ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, ജനാധിപത്യ മാഹിളാ അസോസിയേഷൻ മുൻ ജില്ലാ കമ്മറ്റി മെമ്പർ, താമരശ്ശേരി ഏരിയാ കമ്മറ്റി മുൻ അംഗം,  CPIM എരാം പൊയിൽ ബ്രാഞ്ച് അംഗം,  ഭർത്താവ്: RK മോഹനൻ( late), മക്കൾ: R.K. ഫിറോസ്, (കൈരളി ടിവി )R.K. ഫെബിൻ (കൺസ്യൂമർ ഫെഡ് ), മരുമക്കൾ: അനില T.H. (അധ്യാപിക), ആഷിമ (ഹെൽത്ത് കൂരാച്ചുണ്ട് ).

Post a Comment

Previous Post Next Post