കണ്ണൂർ തലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട. 185 ഗ്രാം എംഡിഎംഎയുമായി തലശ്ശേരി സ്വദേശി മുഹമ്മദ് സമീൽ ആണ് പിടിയിലായത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. യുവാവിന്റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിലും എംഡിഎംഎ സൂക്ഷിച്ചതായി കണ്ടെത്തി.
Post a Comment