പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് പ്രകൃതി വാതക വിതരണത്തിന്മേൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനരാരംഭിച്ച സാഹചര്യത്തിലാണ് നടപടി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽ.എൻ.ജി കപ്പൽ നീക്കത്തിലുണ്ടായ തടസ്സങ്ങളെത്തുടർന്ന്, ഈ വർഷം മാർച്ചിലാണ് അവശ്യവസ്തു നിയമപ്രകാരം അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്.
Post a Comment