കോമൺവെൽത്ത് ഗെയിംസ് -2026 ന് സ്കോട്ട്ലണ്ടിലെ ഗ്ളാസ്ഗോയിൽ നാളെ തുടക്കം. 13 ഇനങ്ങളിലായി 120-ലേറെ താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരത്തിനിറങ്ങുന്നത്. അത്ലറ്റിക്സ്, ബോക്സിങ്, ഭാരോദ്വഹനം എന്നിവയിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. 2022 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 22 സ്വര്‍ണം ഉള്‍പ്പെടെ 61 മെഡലുമായി നാലാം സ്ഥാനത്ത് എത്തിയിരുന്നു. ഓഗസ്റ്റ് 2 നാണ് ഗെയിംസിന്റെ സമാപനം .
Post a Comment