സംസ്ഥാനത്ത് ഹയർസെക്കണ്ടറി ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. തിരുത്തലുകൾക്ക് മറ്റന്നാള്‍ വരെ അവസരം.

സംസ്ഥാനത്ത് ഹയർസെക്കണ്ടറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. admission.vhseportal.kerala.gov.in എന്ന വെബ്സൈറ്റില്‍ 388 സ്‌കൂളുകളിലേക്കുള്ള അലോട്ട്‌മെന്റ് ലഭ്യമാണ്. ആവശ്യമായ തിരുത്തലുകൾക്ക്  ഈ മാസം പത്ത് വരെ അവസരമുണ്ട്.


Post a Comment

Previous Post Next Post