വിലങ്ങാട് വാളൂക്ക് വനമേഖലയിൽ യുവാക്കൾ കുടുങ്ങിയതായി സംശയം.

വിലങ്ങാട് വാളൂക്ക് വനമേഖലയിൽ  യുവാക്കൾ കുടുങ്ങിയതായി സംശയം. വനം വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്.  വനത്തിൽ നിന്നും വെളിച്ചവും ശബ്ദവും കേൾക്കുന്നതായി നാട്ടുകാർ പറഞ്ഞു.  എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്.

Post a Comment

Previous Post Next Post