സെന്‍സസ് 2027 : പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള (Self Enumeration) സൗകര്യം ജൂൺ 16 മുതൽ 30 വരെ.

സെന്‍സസ് 2027 : പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള (Self Enumeration) സൗകര്യം ജൂൺ 16 മുതൽ 30 വരെ. ചോദ്യങ്ങൾ മലയാളത്തിലും ലഭ്യമാണ്.

- ആദ്യഘട്ടത്തിൽ (ഇപ്പോൾ) കുടുംബത്തിന്റെ താമസ സൗകര്യങ്ങളുടെ അവസ്ഥകളെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉള്ളത്.

- കുടുംബത്തിലെ ഓരോ വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങൾ 2027 ഫെബ്രുവരിയോടെ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് ഉണ്ടാകുക.

സെന്‍സസ് ഉദ്യോഗസ്ഥര്‍ ജൂലൈ 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വീടുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാൻ ഇതുവഴി സാധിക്കും. ഏകദേശം 15 - 20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

Census Self-Enumeration ലിങ്ക്👇

Post a Comment

Previous Post Next Post